മലയിൻകീഴ് : കന്യാകുമാരി കുഴിത്തറ നരിയൻവിള 18/122 ൽ സരസ്വതി വിലാസത്തിൽ ടി.രാജശേഖരൻനായർ(72)വിളപ്പിൽശാല കൊങ്ങപ്പള്ളി കൃഷ്ണ കൃപയിൽ നിര്യാതനായി. ഭാര്യ : എസ്.വസന്തകുമാരി. മക്കൾ: രമ്യ,ആതിര. മരുമക്കൾ: വി.വിജയ്,എം.ബി.സന്ദിപ്. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.