കല്ലറ:ചെറുവാളം തടത്തരികത്തു വീട്ടിൽ പരേതനായ ഭാനുവിന്റെ ഭാര്യ കുഞ്ഞി( 95) നിര്യാതയായി. മക്കൾ:ആനന്ദവല്ലി,ബേബി ഗിരിജ,തങ്കമണി. മരുമക്കൾ :ഗോപി,കമലാസൻ . സഞ്ചയനം : ഞായറാഴ്ച 8. 30 ന് .