വിതുര:തേവിയോട് മൂന്നാംനമ്പർ മിടാലം ശാരദാലയത്തിൽ എസ്.സതീഷ് (47) നിര്യാതനായി. ഭാര്യ:ചന്ദ്രമോഹിനി. മകൻ:ഹരിഗോവിന്ദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.