കെ.ജി.എഫ് നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് മലയാളത്തിലേക്ക്

mm

കെ.​ജി.​എ​ഫ് ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​ഹൊം​ബാ​ലെ​ ​ഫി​ലിം​സ് ​മ​ല​യാ​ള​ത്തി​ലേ​ക്ക്.​ ​മ​ല​യാ​ളം,​തെ​ലു​ങ്ക് ,​ ​ക​ന്ന​ട,​ ​ത​മി​ഴ് ​ഭാ​ഷ​ക​ളി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ധൂ​മം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഫ​ഹ​ദ് ​ഫാ​സി​ലും​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​യു​മാ​യാ​ണ് ​നാ​യ​ക​നും​ ​നാ​യി​ക​യും.​ ​റോ​ഷ​ൻ​ ​മാ​ത്യു​ ​ആ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റൊ​രു​ ​താ​രം.​ ​
പ​വ​ൻ​കു​മാ​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ഒ​ക്ടോ​ബ​ർ​ 9​ന് ​ആ​രം​ഭി​ക്കും.​ ​യ​ഷി​നെ​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​സൂ​പ്പ​ർ​ ​സ്റ്റാ​റാ​ക്കി​ ​മാ​റ്റി​യ​ ​കെ.ജി .എഫ് എന്ന ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ഹൊംബാ​ലെ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ജ​യ് ​കി​ര​ശ​ന്ദു​ർ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​മ​ഹേ​ഷി​ന്റെ​ ​പ്ര​തി​കാ​ര​ത്തി​നു​ശേ​ഷം​ ​ഫ​ഹ​ദ് ​ഫാ​സി​ലും​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​യും​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​
ഛാ​യാ​ഗ്ര​ഹ​ണം​ ​പ്രീ​ത​ ​ജ​യ​രാ​മ​ൻ,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ഡി​സൈ​ൻ​ ​അ​നീ​സ് ​നാ​ടോ​ടി.​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ഷി​ബു​ ​ജി.​ ​സു​ശീ​ല​ൻ,​ ​പൂ​ർ​ണി​മ​ ​രാ​മ​സ്വാ​മി​യാ​ണ് ​കോ​സ്റ്റ്യും.​അ​തേ​സ​മ​യം​ ​പൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​വു​ന്ന​ ​ടൈ​സ​ൺ​ ​എ​ന്ന​ ​ചി​ത്ര​വും​ ​ഹൊം​ബാ​ലെ​ ​ഫി​ലിം​സ് ​നി​ർ​മ്മി​ക്കു​ന്നു​ണ്ട്.​ ​
പൃ​ഥ്വി​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ക​ന്ന​ട,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ൽ​ ​എ​ത്തും.​ ​മു​ര​ളി​ ​ഗോ​പി​ ​ആ​ണ് ​ര​ച​ന.​എ​മ്പു​രാ​നു​ശേ​ഷം​ ​പൃ​ഥ്വി​രാ​ജ് ​ടൈ​സ​ൺ​ ​സം​വി​ധാ​നം​ ​ചെ​യ്യും.​അ​തേ​സ​മ​യം​ ​മ​ല​യ​ൻ​കു​ഞ്ഞാ​ണ് ​ഫ​ഹ​ദ് ​നാ​യ​ക​നാ​യി​ ​അ​വ​സാ​നം​ ​തി​യേ​റ്ര​റി​ൽ​ ​എ​ത്തി​യ​ ​ചി​ത്രം.