raju-achari

ബാലരാമപുരം:കട്ടച്ചൽക്കുഴി ദേവി ഭവനിൽ എൽ. രാജു ആചാരി (59) നിര്യാതനായി. സഞ്ചയനം : ഞായ‌‌ർ രാവിലെ 9 മണിക്ക്.

ഭാര്യ: വി. ജയശ്രീ.മക്കൾ: വിഷ്ണു, ദേവിക. മരുമകൻ : സന്തോഷ് കുമാർ.