koran

ചെക്യാട് : പാറക്കുന്നുമ്മൽ കോരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: അശോകൻ, രാജൻ. മരുമക്കൾ: അജിത (ചെക്യാട് ), ഷൈനി (താനക്കൊട്ടൂർ). സഹോദരങ്ങൾ: പാറു, പരേതരായ കണ്ണൻ, ചീരു, മാത.