ഇരിങ്ങൽ: എടപ്പരുത്തി മഞ്ജുള (47) നിര്യാതയായി. ഭർത്താവ്: രാജീവൻ. മക്കൾ: അഖിൽ രാജ് ( എച്ച്.ആർ ഓഫീസർ സൈഫർ പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട് ), അരുൺ രാജ്. മരുമക്കൾ: ഗായത്രി , ഐശ്വരി.