viswa

കിളിമാനൂർ:പോങ്ങനാട്‌ എം.എസ്. നിവാസിൽ ആർ.വിശ്വനാഥൻ നായർ (87) നിര്യാതനായി. ഭാര്യ:മാലതി അമ്മ. ജെ. മക്കൾ:ശോഭ.വി, ശുഭ.വി .മരുമക്കൾ: മനോജ് എം.ആർ, കെ.തുളസീധരൻ പിള്ള (ലേബർ ഡിപ്പാർട്ട് മെന്റ്).സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.