വർക്കല: വടശ്ശേരിക്കോണം നെടിയവിളവീട്ടിൽ എസ്.കൃഷ്ണൻ (87) നിര്യതനായി. ഭാര്യ: വൈദേഹി. മക്കൾ: ബേബി, ഷീബ,
ഷിബി, മിനി, സുഭാഷ്. മരുമക്കൾ: ശശിധരൻ, വിജയൻ, ഭാസ്കരജ്യോതി, ഗോപിനാഥൻ, ഷീബ. സംസ്കാരം: ഇന്ന് രാവിലെ 8 മണിക്ക്.