തിരുവനന്തപുരം: പേട്ട താഴശേറരി വിരാട് വിശ്വബ്രഹ്മ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഒക്ടോബർ 3 മുതൽ 5 വരെ നടക്കും. ദുർഗാഷ്ടമി പൂജ, മഹാനവമി പൂജ, പൂജവയ്പ്പ്, വിദ്യാരംഭം എന്നിവ ഇതോടനുബന്ധിച്ച് നടക്കുമെന്ന് പ്രസിഡന്റ് സി.ജയചന്ദ്രൻ അറിയിച്ചു.നവരാത്രിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് വിദ്യാസരസ്വതി ഗോപാല മന്ത്രാർച്ചന നടത്താനും സൗകര്യമുണ്ട്.