കൽപ്പറ്റ: കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിൽ രണ്ടാംഘട്ട അഡ്മിഷൻ കൗൺസിലിംഗ് 5 ന് ഐ.ടി.ഐ യിൽ നടക്കും. അപേക്ഷിച്ച മുഴുവൻ പെൺകുട്ടികളും രാവിലെ 9.30 നും 10.30 നും ഇടയിൽ ഹാജരാകണം. ഓപ്പൺ കാറ്റഗറിയിൽ ഇൻഡക്സ് മാർക്ക് 210 വരെയുള്ളവരും, ഇ.ഡബ്ല്യ.എസ്, എൽ.സി, ഒ.ബി.എക്സ് കാറ്റഗറിയിലുള്ള എല്ലാ അപേക്ഷകരും ഉച്ചക്ക് 12.30 നും 1.30 നും ഇടയിൽ അസൽ സർട്ടിഫിക്കറ്റും ഫീസും സഹിതം ഹാജരാകണം. ഫോൺ: 9961293566, 9995914652.