ayisha

മേപ്പാടി: മേപ്പാടി താഴെ അരപ്പറ്റ പരേതനായ അരങ്ങാൻ കുഞ്ഞുമുഹമ്മദിന്റ ഭാര്യ അരങ്ങാൻ ആയിഷ (80)നിര്യാതയായി. മക്കൾ: റാബിയ, അസ്സൻ, നാസർ, പരീദ്, സൈനബ, സൈനുദ്ധീൻ, റസാക്ക്, അഷ്റഫ്,
മരുമക്കൾ:സൈതലവി, അസീസ്, സാജിത, ജമീല, കദീജ, മൈമൂന, സൗദത്ത് വടക്കേതിൽ, സീനത്ത്‌.