hashim
ഹാഷിം

മാനന്തവാടി:കുണ്ടാല എടപ്പാറ ഹാഷിം (30 ആച്ചി) നിര്യാതനായി.പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: ആസ്യ
സഹോദരങ്ങൾ: നസീർ, ജലീൽ.