chinnamma
ചിന്നമ്മ തോമസ്

മേപ്പാടി: കാപ്പംകൊല്ലി കാപ്പിക്കാട് കിടങ്ങൂക്കാരൻ പരേതനായ കെ.എം തോമസിന്റെ ഭാര്യ
ചിന്നമ്മ തോമസ് (83)നിര്യായായി.മക്കൾ:കെ.ടി ജോസഫ്,മേരി ജോർജ്,കെ.ടി സേവിയർ,
കെ.ടി വിൻസന്റ്, ബാബു തോമസ്.മരുമക്കൾ:ത്രേസ്യാമ്മ,എ.എം ജോർജ്,ലിസി,സെബാസ്റ്റീന

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.