മാനന്തവാടി:കല്ലോടി പരേതനായ മുകളേൽ ആന്റണിയുടെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. ഭർത്താവ്:പരേതനായ ആന്റണി. മക്കൾ:ജോസഫ്, തോമസ്, വത്സ, ലിസി, ഗ്രേസി.മരുമക്കൾ:തങ്കമ്മ,ഷൈനി, ജോർജ്, ജോർജ്,ആന്റോ.