thankamma
തങ്കമ്മ

തലപ്പുഴ: വാളാട് പുഞ്ചക്കൊല്ലി കണിയാംകുടിയിൽ തങ്കമ്മ (85) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി. മക്കൾ: രാജൻ, ബിജു, ഓമന, ഗീത.