yohannan
എൻ.പി.യോഹന്നാൻ

മാനന്തവാടി:കമ്മന നെല്ലിച്ചുവട്ടിൽ എൻ.പി.യോഹന്നാൻ (68) നിര്യാതനായി. ഭാര്യ:ലീല. മക്കൾ: സജി, ഷാന്റി, ഷൈനി. മരുമക്കൾ: റിയ സജി, അനിൽ, ഷാജു കണ്ടത്തിൽ. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് കമ്മന സീനായ് ക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.