george-joseph
ജോർജ്ജ് ജോസഫ്

പുൽപ്പളളി:ഇരുളം ഗവ.ഹെസ്‌കൂൾ റിട്ട.അദ്ധ്യാപകൻ കല്ലുങ്കത്തറയിൽ ജോർജ്ജ് ജോസഫ് (62) നിര്യാതനായി. ഭാര്യ: വൽസ. മക്കൾ: അമൽ ജോർജ്ജ്,മെൽന ജോർജ്ജ്. മരുമകൾ:സ്റ്റെഫി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് ഇരുളം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.