മുള്ളൻകൊല്ലി :മുള്ളൻകൊല്ലി ഇരിപ്പൂട് ചിറയ്ക്കപറമ്പിൽ വർക്കി (67) നിര്യാതനായി.ഭാര്യ:മേരി.മക്കൾ:ഡാനിഷ്, നിഷ, അനീഷ്. മരുമക്കൾ:ഫ്രാൻസീസ് ചുരുളിയിൽ,ഷിജു പുളിയ്ക്കൽ, മഞ്ജു.