കൽപ്പറ്റ:ചന്തറോഡിൽ ജാസ്മിൻ മൻസിലിൽ പരേതനായ ഇ.സുപ്പികുട്ടിയുടെ മകൻ അസീസ് (51) നിര്യാതനായി. ഉമ്മ:കദീജ. സഹോദരങ്ങൾ അഷ്രഫ് ,ജാസ്മിൻ ,ജമീല.