
മാവേലിക്കര: വഴുവാടി പഞ്ചാരത്തിൽ പുത്തൻവീട്ടിൽ പരേതനായ പാച്ചരന്റെ ഭാര്യ കെ.ഭാനുമതി (92) നിര്യാതയായി. മക്കൾ: ബി.പ്രശോഭ, ആർ.സി. ശ്യാമള, ബി.ശശികുമാരി, പരേതനായ പി.കെ. വത്സകുമാർ, ബി.പുഷ്പലത, പി.കെ. ശ്രീകുമാർ. മരുമക്കൾ: കെ.ചന്ദ്രപ്രസാദ്, പരേതനായ ആർ.രാമചന്ദ്രൻ, എം.വി. സുബ്രഹ്മണ്യൻ, ലളിതാംബിക, ജോഷി പോൾ. സഞ്ചയനം 27ന് രാവിലെ 8ന്.