nabidinaghosham
നബിദിനാഘോഷത്തിന് തുടക്കം കുറിച്ച് പാവുക്കര ജുമാ മസ്ജിദിൽ ചീഫ് ഇമാം മുഹമ്മദ് യാസീൻ ബുഖാരി കൊല്ലം കൊടിയേറ്റ് കർമ്മം നിർവ്വഹിക്കുന്നു

മാന്നാർ : നബിദിനാഘോഷത്തിന് തുടക്കം കുറിച്ച് പാവുക്കര ജുമാ മസ്ജിദിൽ ചീഫ് ഇമാം മുഹമ്മദ് യാസീൻ ബുഖാരി കൊല്ലം കൊടിയേറ്റ് നിർവ്വഹിച്ചു. ജമാഅത്ത് ഭാരവാഹികളായ ബിജു ഇക്ബാൽ, സക്കീർ ഹുസൈൻ, ഹുസൈൻ പൊന്നത്താറ്റുവേലിൽ തുടങ്ങിയവർ പങ്കെടുത്തു.