ആലപ്പുഴ: ചെറുകുന്നം സിനിജാലയത്തിൽ ആർ.ശിവാനന്ദൻ (81) നിര്യാതനായി. മക്കൾ: സിനിജ, സുനിജ. മരുമകൻ: ജിനു. സഞ്ചയനം 4ന് രാവിലെ 8.30ന്.