നിരണം : വടക്കും ഭാഗം മണക്ക് കിഴക്കേതിൽ എം.കെ.വിജയകുമാർ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ.ഉഷ വിജയൻ. മക്കൾ: വിജിത്ത് വിജയൻ,വിഷ്ണു വിജയൻ. മരുമക്കൾ : അനുശ്രീ വിജിത്ത്,പൗർണ്ണമി വിഷ്ണു.