k

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് കുറുപ്പശ്ശേരിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കമലാക്ഷി (82) നിര്യാതയായി. മക്കൾ:രമാദേവി, രത്നപ്പൻ (റിട്ട.ഓവർസിയർ, കെ.എസ്.ഇ.ബി),കമലജൻ.മരുമക്കൾ:പൊന്നപ്പൻ,ലിനിമോൾ,നിജാകുമാരി. സഞ്ചയനം വ്യാഴം വൈകിട്ട് 3ന്.