മാന്നാർ: ഇരമത്തൂർ കവിതാലയം വീട്ടിൽ എം.കെ.ചന്ദ്രൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: കപിൽ, പരേതയായ കവിത.