പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് പത്താം വാർഡ് പുതുവൽ നികർത്തിൽ സുരേന്ദ്രന്റെ മകൻ രതീഷ് (41) നിര്യാതനായി. ഭാര്യ: അഞ്ജു .