y

ഭഗവതിപ്പടി : പത്തിയൂർ ഉണ്ണിപറമ്പിൽ പരേതനായ കരുണാകരന്റെ മകൻ യശോധരൻ (68) മുംബയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പത്തിയൂരിലെ വീട്ടുവളപ്പിൽ. ഭാര്യ.വത്സല മക്കൾ.അഭിജിത്ത്,അനർഹ സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്‌