obit

ചേർത്തല:നഗരസഭ ഒന്നാംവാർഡ് ഒ​റ്റപ്പുന്ന കൊത്തിപ്പറമ്പ്‌വെളിയിൽ സുധാകരൻ(74)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കിഴക്കേ കൊട്ടാരം ക്ഷേത്രത്തിന് വടക്കുവശമുള്ള വസതിയിൽ. ഭാര്യ:അംബിക.മക്കൾ:സുമൺ,അശ്വതി.മരുമക്കൾ:അഞ്ജു,വിഷ്ണുരാജ്.