obit

ചേർത്തല:വിമുക്തഭടൻ നഗരസഭ 33ാം വാർഡ് മാടവനയിൽ
എം.എം.ജോർജ്ജ് (68) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചേർത്തല സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ.

ഭാര്യ:ലില്ലി ജോർജ്ജ്.മക്കൾ:സിമ്മി ജോർജ്ജ്,ലിജോ ജോർജ്ജ്. മരുമക്കൾ:ടെൽഷി സിമ്മി,രോഷ്നി ലിജോ.