ഓച്ചിറ: പ്രയാർ വടക്ക് കൊന്നക്കോട്ട് കുന്നേൽ (തയ്യിൽ) എസ്.കെ.ഗാന്ധി (49) നിര്യാതനായി. ഭാര്യ: ശശിലേഖ. മക്കൾ: ശ്രീരാജ് ഗാന്ധി, ശ്രീലക്ഷ്മി. സഞ്ചയനം 7ന് രാവിലെ 7.30ന്.