photo

ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് എട്ടാം വാർഡ് മ​റ്റത്തിൽ കെ.വി.ഉദയപ്പൻ (73)നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: തണ്ണീർമുക്കം സന്തോഷ്‌കുമാർ (ഭാഗവത യജ്ഞാചാര്യൻ),സുലഭ. മരുമക്കൾ: മഞ്ജു, സുനിൽ. സഞ്ചയനം ബുധനാഴ്ച വൈകിട്ട് 3.20 ന്.