
അമ്പലപ്പുഴ: പുന്നപ്ര ജയ നിവാസിൽ കെ.ലക്ഷ്മണന്റെ ഭാര്യ ടി.ജി.സുശീല ( 76, റിട്ട: നഴ്സിംഗ് സൂപ്രണ്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ: ലേഖ ലക്ഷ്മണൻ (യു.എസ്.എ ), ലയ ലക്ഷ്മണൻ (നഴ്സ് പി.എച്ച്.സി എഴുമറ്റൂർ ). മരുമക്കൾ :അനിൽ പണിക്കർ (യു.എസ്.എ) ശിവദാസ് യു. പണിക്കർ (കടപ്ര ഗ്രാമപഞ്ചായത്ത് ആസൂത്രണ സമതി ഉപാദ്ധ്യക്ഷൻ ).