അമ്പലപ്പുഴ: തകഴി രേവതിയിൽ രാജേന്ദ്രപ്രസാദിന്റെ (റിട്ട.ട്രഷറി ഉദ്യോഗസ്ഥൻ ആലപ്പുഴ) ഭാര്യ ഗീതമ്മ (55,സ്പെഷ്യൽ വില്ലേജ് ഓഫീസർ, കരുമാടി ) നിര്യാതയായി.