
ഹരിപ്പാട് : കരുവാറ്റ പാളപ്പുറത്ത് എൻ. രാമചന്ദ്രൻ നായർ(75,റിട്ട. പോസ്റ്റ്മാസ്റ്റർ ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: പി. ഓമന( റിട്ട. എൻ.സി.സി ഇൻസ്ട്രക്ടർ ). മക്കൾ : ഡോ.ശ്രീനി ( മെഡിക്കൽ ഓഫീസർ,ഗവ. ആയുർവേദ ആശുപത്രി ചെന്നിത്തല), ശ്രീജി ( ഖത്തർ). മരുമക്കൾ : ഡോ.സജിത ആർ.കുറുപ്പ് ( മെഡിക്കൽ ഓഫീസർ, ഗവ.ആയുർവേദ ആശുപത്രി തലവടി ), ഗംഗ ( ബാംഗ്ലൂർ ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.