obit

ആലപ്പുഴ : ആര്യാട് തലവടി സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം കൊട്ടക്കാട്ടുവെളി ജനാർദ്ദനൻ (86) നിര്യാതനായി. ഭാര്യ:പൊന്നമ്മ. മക്കൾ:ഷൈല,കുശല (ജില്ലാക്കോടതി,ആലപ്പുഴ ),പി. വിമല (പ്രധാനാദ്ധ്യാപിക, മുഹമ്മ കായിപ്പുറം ആസാദ് മെമ്മോറിയൽ എൽ.പി.എസ്.), ദേവരാജൻ (എസ്.ബി.ഐ മെയിൻ ബ്രാഞ്ച്,ആലപ്പുഴ,നാഷണൽ കോൺഫെഡറേഷൻ ഒഫ് ബാങ്ക് എംപ്ലോയീസ് വൈസ് പ്രസിഡന്റ്,നാഷണൽ കോൺഫെഡറേഷൻ ഒഫ് ബാങ്ക് എംപ്ലോയീസ് സ്​റ്റേ​റ്റ് കമ്മി​റ്റി അംഗം,, ആശ്രമം മേഖല കർഷക സംഘം കമ്മി​റ്റി അംഗം). മരുമക്കൾ: ഉത്തമൻ (റിട്ട.എക്സൽ ഗ്ലാസ് ),പി. ഡി.സുഭാഷ് (ഡെപ്യൂട്ടി എൻജിനീയർ,ഓട്ടോകാസ്​റ്റ്, ചേർത്തല), കവിത (ഫാർമസിസ്​റ്റ്,എറണാകുളം മെഡിക്കൽ കോളേജ് ),പരേതനായ മഹീധരൻ.സഞ്ചയനം 6ന് വൈകിട്ട് 3.30ന്.