ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് എസ്.ബി.പുരം കോളനി പരേതനായ രാജന്റെ ഭാര്യ രത്നമ്മ (70)നിര്യാതയായി. സഞ്ചയനം 5 ന് ഉച്ചയ്ക്ക് 2.30 ന്.