obit

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് മടേപ്പറമ്പ് വിജയൻ (74)നിര്യാതനായി.ഭാര്യ: പരേതയായ പൊന്നു.മക്കൾ:സുനിത,സുരേഷ്,വിജി.മരുമക്കൾ:സന്തോഷ്,സരിത,സാബു.