m

കരുവാറ്റ: കുന്നുതറ എൽ.പി.എസിനു സമീപം പുത്തൻപുരയിൽ മന്ദാകിനി (ആശാട്ടി-97) നിര്യാതയായി. സഞ്ചയനം വ്യാഴം രാവിലെ 8ന്.