ambala
ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന ഗാന്ധി അനുസ്മരണം.

അമ്പലപ്പുഴ: ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും ലഹരി , വർഗീയ വിരുദ്ധ പ്രതിജ്ഞയും നടത്തി. കുറവൻതോട് കിഴക്ക് വെള്ളാപ്പള്ളിക്ക് സമീപം നടന്ന ചടങ്ങിന് കെ.പി.സി.സി ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി ,ജി രാധാകൃഷ്ണൻ ,കുത്ത് മോൻ തച്ചുതറ ,ഇബാഹിം എന്നിവർ നേതൃത്വം നൽകി.