p
റോട്ടറി ഗ്രേറ്റർ ഗാന്ധി സ്മൃതിദിനം ആചരിച്ചു

ആലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്‌മൃതി ദിനം ആചരിച്ചു. കേണൽ സി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ . പ്രദീപ് കൂട്ടാല സ്മൃതിദിന സന്ദേശം നൽകി. ഫിലിപ്പോസ് തത്തംപള്ളി ഗാന്ധിയൻ സാഹിത്യ പുസ്തകങ്ങൾ ഗ്രന്ഥശാലയിലേക്ക് സമ്മാനിച്ചു.