a
ശുചീകരണ പരിപാടിക്ക് തുടക്കമായി

ആലപ്പുഴ:വനിത ശിശു ആശുപത്രിയിൽ ഗാന്ധിജയന്തിയോടനുബന്ധിച് ശുചീകരണ പ്രവർത്തനങ്ങളും ശുചീകരണ പ്രതിജ്ഞയും എടുത്തു.ആശുപത്രി സുപ്രണ്ട് ഡോ.എസ്.ഷാജി നേതൃത്വം നൽകി. സെക്രട്ടറി ഷാനു മുഹമ്മദ്‌, നഴ്സിംഗ് സുപ്രണ്ട് ഗീത, നഴ്സിംഗ് ഓഫീസർ അനീഷ ബേബി ഹെൽത്ത്‌ ഇൻസ്‌പെക്ടർ എസ്.ജയകൃഷ്ണൻ, രമ്യ തുടങ്ങിയവർ പങ്കെടുത്തു.