rj

ഹരിപ്പാട്: തൃക്കുന്നപ്പുഴ മതുക്കൽ കൈപ്പള്ളിൽ (മാധവിഭവനം) റിട്ട.എസ്.ഐ വി.കമലൻ (57) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അഖിലൻ, അപർണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.