m

മണ്ണഞ്ചേരി:പഞ്ചായത്ത് 19-ാം വാർഡ് പുളിമൂട്ടിൽ പി.സി. മുകുന്ദൻ (87) നിര്യാതനായി. ഭാര്യമാർ: സുരബാല,പരേതയായ മണിയമ്മ. മക്കൾ:മായ,മനു,അനു. മരുമക്കൾ:ആശ,മീര.