m
അരൂക്കുറ്റി പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിച്ച പായസ ചലഞ്ച് കാട്ടുപുറം പള്ളി ഖത്തീബ് എൻ.എം.ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കൽ: അരൂക്കുറ്റി പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിച്ച പായസ ചലഞ്ച് കാട്ടുപുറം പള്ളി ഖത്തീബ് എൻ.എം.ഷാജഹാൻ മൗലവി ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ ചെയർമാൻ ഒ.കെ. ബഷീറിന് പായസം നൽകി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഇ.കെ. കുഞ്ഞപ്പൻ, വൈസ് ചെയർമാൻ എ.എസ്. ബൈജു, കൺവീനർ എ.എസ്. മുഹമ്മദ്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിമോൾ, എസ് കെ. റഹ്മത്തുള്ള, എൻ.എം. ബഷീർ, രവീന്ദ്രൻ, എൻ.എ. സിറാജുദ്ദീൻ, കെ.എം. ഷിഹാബുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.