a
ശ്രീഭദ്രസ്വയംസഹായ സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോട ഗാന്ധി ജയന്തി ആഘോഷിച്ചു

പൂച്ചാക്കൽ:തൈക്കാട്ടുശ്ശേരി ശ്രീഭദ്രസ്വയംസഹായ സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോട ഗാന്ധി ജയന്തി ആഘോഷിച്ചു. രക്ഷാധികാരി അപ്പുക്കുട്ടൻ നായർ, പ്രസിഡന്റ് കെ.എൻ രാധാകൃഷ്ണൻ , സെക്രട്ടറി ചന്ദ്രശേഖരൻ നായർ, ജോ.സെക്രട്ടറി മനോജ്, വൈസ് പ്രസിഡന്റ് ഷൺമുഖൻ നായർ, എം.ആർ.ശങ്കർ , രധീഷ്, മണിക്കുട്ടൻ, മധു , വിജയകുമാർ, വേണു, ശശിധരപണിക്കർ, ഗിരിജാവല്ലഭൻ, രാജീവ് കുമാർ,രാജേഷ്, പരമേശ്വരൻ നായർ, ഗോപാലകൃഷ്ണൻ നായർ, ബാബു, ഉണ്ണികൃഷ്ണൻ, മോഹനൻ, അനിൽ കുമാർ, ഗോപൻ, ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.