തുറവൂർ : കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന ടി.ഡി , മോഹം ആശുപത്രി മുതൽ കിഴക്ക് കാക്കത്തുരുത്ത് വരെയും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.