ചാരുംമൂട് : കിം 2022 രണ്ടാംഘട്ട അലോട്ട്‌മെന്റിന്റെ ഭാഗമായി പാറ്റൂർ ശ്രീബുദ്ധാ കോളേജ് ഒഫ് എൻജിനീയറിംഗിലെ ബി.ടെക് പ്രവേശനം താഴെ പറയുന്ന ഷെഡ്യൂൾപ്രകാരം നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 6ന് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ആൻഡ് മെഷീൻ ലേർണിംഗ്, സിവിൽ, 7ന് കമ്പ്യൂട്ടർ സയൻസ്, 10ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ, ബയോ ടെക്‌നോളജി ആൻഡ് ബയോകെമിക്കൽ, ഫുട് ടെക്‌നോളജി. ഫോൺ: 9446014317, 9746580008.