p

ആലപ്പുഴ: കളർകോട് കരിപ്പുറത്തു പടിഞ്ഞാറെക്കുറ്റ് വീട്ടൽ പരമേശ്വരൻകുട്ടി (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: രാജി (ബഹറിൻ), രതീഷ് (കാനഡ). മരുമക്കൾ: സുനിൽ നായർ (ബഹറിൻ), സുനിത (കാനഡ). സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.