കലവൂർ: പൊള്ളേത്തൈ ചൂരക്കാട്ട് വീട്ടിൽ പരേതനായ ഭാസ്‌കരൻ നായരുടെ ഭാര്യ ജഗദമ്മ (75) നിര്യാതയായി. മക്കൾ: ശ്രീകുമാർ,ഉഷ,ഗോപകുമാർ. മരുമക്കൾ: ശ്രീകല,വിധു,ശ്രീജ